പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകം സായി കിരണിനു മറുപടി ഭാഗം അഞ്ച്

പരിണാമ വാദത്തിനെതിരെ ശാസ്ത്രലോകത്ത് അനേകം പ്രതി സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. ഇങ്ങനെ അവതരിപ്പിക്കപ്പെട്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ബുദ്ധിപൂർവ്വമായ രൂപസംവിധാനം (Intelligent design – ID) എന്നു അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെയും ജീവരൂപങ്ങളുടെയും ദൃശ്യമായ സവിശേഷതകൾ പ്രകൃതി നിർദ്ധാരണം പോലെയുള്ള ഒരു ആകസ്മിക പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതല്ല, മറിച്ച് ഒരു ബുദ്ധിമാനായ രൂപസംവിധായകന്റെ പ്രവർത്തനഫലമാണെന്ന …

പരിണാമസിദ്ധാന്തം : ഒരു അന്വേഷണം സായി കിരണിനു മറുപടി ഭാഗം നാല്

       ജീവിവര്‍ഗങ്ങളുടെഉല്‍പത്തിയെസംബന്ധിച്ച പ്രകൃതിശാസ്ത്രപണ്ഡിതനായിരുന്ന ചാള്‍സ്ഡാര്‍വിന്‍ അവതരിപ്പിച്ച വീക്ഷണമാണല്ലോ പരിണാമസിദ്ധാന്തം. 1859–ല്‍ പ്രസിദ്ധീകരിച്ച  On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life എന്നഗ്രന്ഥത്തിലൂടെയാണ് ഡാര്‍വിന്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഏറെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്പരിണാമസിദ്ധാന്തം …

നന്മ പുലരാന്‍ മതവിശ്വാസിയാകണോ?, സായി കിരണിനു മറുപടി ഭാഗം മൂന്ന്.

”മതവിശ്വാസി ആയതുകൊണ്ടാണ്‌ മനുഷ്യർ നല്ലവരായി ജീവിക്കുന്നത്” എന്ന വീക്ഷണത്തെ പ്രതി സായി കിരണ്‍ പോസ്റ്റ്‌ ചെയ്ത മൂന്നാം ചോദ്യം വളരെ ദീര്‍ഘമായതാണ്. സൌകര്യത്തിനു വേണ്ടി സംഗ്രഹിച്ചു വിഭജിച്ചാല്‍ പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് അതില്‍ ഉള്കൊണ്ടിട്ടുള്ളത്;  ഒന്ന്: സദാചാരധാർമ്മികബോധ മസ്തിഷ്ക സർക്യൂട്ടുകൾ തലച്ചോറിലുള്ളതിനാലാണ് മനുഷ്യർ ”നല്ലവരായി” ജീവിക്കുന്നത്. മതം ഇല്ലെങ്കിലും അതങ്ങ് നടക്കും.  രണ്ട്: പരിണാമത്തിലൂടെ മിക്ക ജീവജാലങ്ങൾക്കും …

നീതി മനുഷ്യര്‍ക്ക്‌ മാത്രമോ? സായി കിരണിനു മറുപടി ഭാഗം രണ്ട്

മനുഷ്യരും മനുഷ്യേതരരും തമ്മിലുള്ള അടിസ്ഥാന അന്തരങ്ങളെ ആസ്പദമാക്കിയാണ് മതങ്ങള്‍ ദൈവ സങ്കല്പങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ത്. പരലോകം ഒരു യാഥാര്‍ഥ്യം ആണെന്നും അവിടെ മാത്രമേ വാസ്തവാത്തില്‍ നീതി പുലരുകയുള്ളൂ എന്നും മതവിശ്വസികള്‍ പറയുന്നു. ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നതിനാണ് സായി കിരണ്‍ അടുത്ത ചോദ്യാവസരം ഉപയോഗിച്ചിട്ടുള്ളത്. ചോദ്യം ഉദ്ധരിക്കുന്നു:     വാദം 2 :- ” ഈ ലോകത്ത് …

എന്ത് കൊണ്ട് അല്ലാഹു? സായി കിരണിനു മറുപടി ഭാഗം ഒന്ന്

      സായി കിരണ്‍ എന്ന യുക്തിവാദി സുഹൃത്ത് എഫ് ബിയില്‍ പോസ്റ്റ്‌ ചെയ്ത ഏഴ് ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ഫ്രണ്ട് അബ്ദുല്‍ റഹ്മാന്‍ ഹമീദ് അല്‍ ജവാബിനു പോസ്റ്റ്‌ ചെയ്തിരുന്നു.പ്രസ്തുത ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് ഈ ത്രെഡ് മുതല്‍ ആരംഭിക്കുന്നത്. കൃത്യമായ ഉത്തരം കിട്ടിയാല്‍ കൂട്ടത്തോടെ മതം മാറാം എന്നു പറഞ്ഞ വാക്കുകള്‍ വെറും വീരസ്യം …