𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚

𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚 ഒന്ന് ക്രിസ്തു ദൈവമല്ല! മറിയയുടെ പുത്രന്‍ മിശിഹ ദൈവം തന്നെ എന്ന് വാദിച്ചവര്‍ നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മിശിഹ പറഞ്ഞതോ, ‘യിസ്രയേൽ ജനമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം ആരാധിപ്പിൻ’ എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിരിക്കുന്നു. നരകമാണ് അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് ഒരു …

ദൈവാസ്തിക്യവും ശാസ്ത്രവും : ചേർത്തു വായനക്കൊരാമുഖം

മതം ശാസ്ത്രത്തിന്റെ പ്രതിപക്ഷത്താണ് എന്നു ചിലർ കരുതുന്നത് ശരിയല്ല. മതമെന്തെന്നോ ശാസ്ത്രമെന്തെന്നോ അറിയാത്തവരാണ് അങ്ങനെ പറയുന്നത്.  വാസ്തവത്തില്‍ രണ്ടു തരം ജ്ഞാന തൃഷ്ണകളുടെ ഗുണഫലങ്ങളാണിവ. ശാസ്ത്രം അന്വേഷിക്കുന്നത് ബാഹ്യപ്രപഞ്ചത്തെയാണ്. ഇന്ദ്രിയപരിധിയില്‍ വരുന്നത് മാത്രമാണ് ശാസ്ത്രത്തിന്റെ ലോകം. അതിന്റെ അന്വേഷണഭാവം ബഹിർമുഖമാണ്. അതേസമയം, മതം ബാഹ്യ ലോകത്തു നിന്ന് ആന്തരികമായ ഒരു പ്രപഞ്ചത്തിലേക്കു ദൃഷ്ടി തുറന്നു പിടിക്കുന്നു. …

ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം. 2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്. 3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം. …

മർയമും ഹാറൂനും വിമർശകർക്ക് പിഴച്ചത്

മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകൾക്ക് മുൻപ് ജീവിച്ച മനുഷ്യനാണ് അഹറോൺ അഥവാ ഹാറൂൺ. ഒരിക്കലും സഹോദരൻ എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുർആനിൽ തെറ്റു വന്നിട്ടുണ്ട്. ഹാരൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു …

ബൈബിളിലെ തിരുനാമം : വിമർശനവും വസ്തുതയും

പൂർവവേദങ്ങളിൽ നബിതിരുമേനിയുടെ പേരു പരാമർശിച്ചിട്ടുണ്ട് എന്നു പറയുന്നതു വ്യാജമായ അവകാശവാദമല്ലേ?  ഒരിക്കലുമല്ല. ഇതേ സംബന്ധിച്ച് ‘ഹിംദ പ്രവാചകനും ഷാലോം മതവും’ എന്ന തലവാചകത്തിൽ സുദീർഘമായ ഒരു പ്രബന്ധം രിസാല വാരികയിൽ മുമ്പെഴുതിയിട്ടുണ്ട്. അതിന്റെ രണ്ടാം ഭാഗമാണിത്. (സുദീർഘമാണ്. വായിച്ച ശേഷം പ്രതികരിക്കുമല്ലോ). പൂർവവേദങ്ങളിൽ നബിതിരുമേനിﷺയെ കുറിച്ച് വ്യക്തമായി, അവർക്കു സ്വന്തം മക്കളെ തിരിച്ചറിയാവുന്നതിനു സമാനം പരാമർശിച്ചിട്ടുണ്ട് …

സ്ത്രീ ക്രിസ്തുമതത്തിൽ

എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ …

ഈശോസഭ ഇനി കേരളത്തില്‍ എന്തു ചെയ്യും?

ഫാദര്‍ ജെ. ജെ. പള്ളത്ത് എസ്. ജെ. ഓശാന മാസിക, ജൂലായ്‌ 2003 “സമൂഹത്തിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് എരിഞ്ഞടങ്ങുന്നവരാണെന്നാണല്ലോ സന്യാസ്ഥരുടെ അവകാശവാദം. ഇത്രയും ഉധാത്തമായ ജീവിതം നയിക്കുന്നവാരാനെങ്കില്‍ ധന്യമായ അവരുടെ ജീവിത ശൈലിയിലും മുഖത്തും കാണേണ്ടതാണ്. എന്നാല്‍ നമ്മുടെയൊക്കെ പ്രതീക്ഷക്കു വിപരീതമായി നിസ്വാര്‍ത്ഥ സേവകരില്‍ തൊണ്ണൂറ്റിഒമ്പത് ശതമാനവും വാര്‍ധക്യ കാലത്ത് കഴിഞ്ഞ കാലത്തെ …

സെയ്ന്റ് തോമസ് കഥ സത്യമോ?

എ.ഡി. 52ല്‍ കേരളത്തില്‍ വന്നു എന്ന് പറയുന്ന തോമസിന് ആരാണ് സെയ്ന്റ് പട്ടം കൊടുത്തത്? എ.ഡി. 52ല്‍ കേരളത്തിലെത്തിയെന്നും യരൂശലേമിലോ റോമിലോ എവിടെയും ക്രിസ്തുവും മതവും കുരിശും ആരുടെയും ചിന്തയില്‍ പോലും വരാതിരുന്ന അവസരത്തില്‍ കേരളത്തില്‍ ക്രിസ്തുമത പ്രചാരണം നടത്തിയെന്നും പറയുന്നതിന്റെ ആധാരമെന്താണ്? കേരളത്തില്‍ ബ്രാഹ്മണരുടെ വ്യാപക ആധിപത്യം ഉണ്ടാകുന്നത് ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ട് മുതല്‍ക്കാണ്. …

യേശു യിസ്രയേല്യരുടെ പ്രവാചകൻ

മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്‍ എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന യേശുക്രിസ്തുവിനെ കുറിച്ച് ബൈബിൾ തരുന്ന ചിത്രം അദ്ദേഹം പക്കാ യാഥാസ്ഥികനായ ഒരു യഹൂദന്‍ ആയിരുന്നെന്നാണ്. ഒരുദാഹരണം: യേശു അവിടെ നിന്നു പുറപ്പെട്ട്‌ ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന്‌ ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, എന്നില്‍ …