വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം നാല്

അതിശയിപ്പിക്കുന്ന വിഷയവൈപുല്യം വിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളുടെ തലവാചകങ്ങള്‍ മാത്രം എഴുതിയോ പറഞ്ഞോ തീര്‍ക്കണമെങ്കില്‍ നാലും താളും ഏറെ വേണം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവുകയില്ല. അനാദി മുതല്‍ അനന്തത വരെ പ്രപഞ്ചസാകല്യത്തിലെ എല്ലാത്തിനെയും സ്പര്‍ശിച്ചു പോകുന്ന അതിവിപുലമായ വിഷയവൈവിധ്യം. പ്രപഞ്ചോല്പത്തിയെ കുറിച്ചും അതിന്‍റെ യഥാര്‍ത്ഥമായ ഘടനയെയും സംവിധാനത്തെപ്പറ്റിയും അത് വാചാലമാവുന്നു. സമ്പൂര്‍ണമായ …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം മൂന്ന്‍

തുല്യതയില്ലാത്ത സ്വാധീന ശക്തി മനുഷ്യ വര്‍ഗത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള അനേകം ഗ്രന്ഥങ്ങള്‍ നമുക്കറിയാം. ഫ്രഞ്ച് വിപ്ലവങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ റൂസ്സോയുടെ രചനകള്‍ ഉദാഹരണം. എന്നാല്‍, നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന, ഏതു മേഖലയിലും നിതാന്തമായ ഒരു സ്വാധീന ശക്തിയായി നിലകൊള്ളുന്ന മറ്റൊരു ഗ്രന്ഥം കാണിച്ചു തരാനില്ല. വെറും ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും പതിതരായിരുന്ന ഒരു സമൂഹത്തെ …

ഇസ്‌ലാം കുടുംബാസൂത്രണം അംഗീകരിക്കാത്തത് എന്തുകൊണ്ട്?

ആസൂത്രിത മാതൃത്വം / പിതൃത്വം (Planned Parenthood) എന്ന ഓമനപ്പേരില്‍ പ്രചണ്ഡമായ പ്രചാരണങ്ങളോടെ നടപ്പില്‍ വരുത്തപ്പെട്ട കുടുംബാസൂത്രണ പദ്ധതികളുടെ ബാലന്സ്ന ഷീറ്റ് നഷ്ടക്കണക്കാണ് കാണിക്കുന്നത് എന്ന് ലോകം കേട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. മനുഷ്യന്റെ് സ്വാഭാവിക പ്രജനനശേഷിയെ മനപൂര്വം് നിയന്ത്രിക്കുക എന്നാണു എന്സൈപക്ലോപീഡിയ ബ്രിട്ടാനിക്ക മുതലുള്ള “ഔദ്യോഗിക” വിവര സ്രോതസ്സുകളും ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്‌ട്ര ആസൂത്രിത മാതൃത്വ / …

ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉ­ത്ഘോ­­ഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്‍ക്കനാ­വാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളി­യി­­ക്ക­­പെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട­വയില്‍ പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു …

ഖുര്‍ആനിലെ ദായധന വിഭജനം പുരുഷപക്ഷപാതമോ?

ഇസ്‌ലാമിനെ ആക്രമിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന ചില ക്രൈസ്തവകുബുദ്ധികളുടെ / അല്ലെങ്കില്‍ ക്രൈസ്തവചട്ടുകങ്ങളുടെ എക്കാലത്തെയും ഒരു അജണ്ടയാണ് ഇസ്‌ലാം പുരുഷ മേധാവിത്വപരമാണ് എന്ന ആരോപണം. ഇസ്‌ലാമിക കര്മജീവിതത്തെ വിശകലനം ചെയ്യുന്ന ഭാഗങ്ങളില്‍ പരാമര്ശിതമായ ഏതാനും നിയമക്രമങ്ങളാണ് അതിനായി മിക്കപ്പോഴും ദുര്വ്യാ ഖ്യാനം ചെയ്യപ്പെടാറുള്ളത്. അതിലൊന്നാണ് ദായധനം വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെന ഇരട്ടി …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം രണ്ട്

വിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യ വിസ്മയം വിശുദ്ധ ഖുര്‍ആനിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ സാഹിത്യമേന്മ തന്നെ. അറബി ഭാഷയിലാണല്ലോ അതിന്‍റെ അവതരണം. അറബി സാഹിത്യത്തില്‍ എക്കാലത്തും ഉണ്ടായിട്ടുള്ള ഏതു മികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്‍ണതയും വിശുദ്ധ ഖുര്‍ആന്‍ മാത്രം സ്വന്തമാണ്. ഉല്‍കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്‍ക്ക് ഒരു മാതൃകയാണ് വിശുദ്ധ ഖുര്‍ആന്‍. സാഹിത്യത്തിന്‍റെ ഏതു അളവുകോലും …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം ഒന്ന്‍

അല്ല, ഈ ഖുര്ആന്‍ അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്‍ ആരോപിക്കുന്നത്?! എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). വിശുദ്ധ ഖുര്ആവന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റെൊ അവതരണ കാലത്തു വിശുദ്ധ ഖുര്ആനന്‍ സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. …