നാടകം കളിക്കാമോ?

നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല. ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം …

ഇന്ത്യ വിഭജിച്ചതാര്?

സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് എന്ന നിലയിൽ വാസ്തവത്തിൽ മഹാത്മാ ഗാന്ധി ചെയ്ത സേവനങ്ങൾ എന്തായിരുന്നുവെന്ന് പുനഃപരിശോധിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്റെ ദേശക്കൂറ് ചോദ്യം ചെയ്യരുത്. തീർച്ചയായും സമയം അതിക്രമിച്ചു പോയ ഒരു ചർച്ചയാണിത്. രാഷ്ട്രീയത്തിലെ വിപണന സാധ്യതകളെ മുൻ നിർത്തി ചില സത്യങ്ങൾ  തമസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഹിസ്റ്ററി തന്നെ മാറുമായിരുന്നു. അവിഭക്ത ഇന്ത്യയുടെ വിഭജനത്തിനുത്തരവാദി മുഹമ്മദലി …

എസ്‌കിമോകള്‍ മനുഷ്യരല്ലേ?!

എസ്‌കിമോകള്‍ മനുഷ്യരല്ലേ?!  മനുഷ്യന്‍ സസ്യഭുക്കാണോ? ഭാഗം രണ്ട് നിങ്ങള്‍ എസ്‌കിമോകളെ കുറിച്ചു കേട്ടിരിക്കും. ഗ്രീന്‍ലാന്‍ഡ്, അലാസ്‌ക (യു.എസ്), കാനഡ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് എസ്‌കിമൊകള്‍ (Eskimos) അല്ലെങ്കില്‍ ഇനൂയിറ്റുകള്‍ (Inuits) എന്ന പേരില്‍ അറിയപ്പെടുന്നത്. തണത്തുറഞ്ഞ ഹിമപ്രദേശങ്ങളായതിനാല്‍ ഇവിടെ സസ്യാഹാരം പൊതുവെ ലഭ്യമല്ല. വേട്ടയാടിപ്പിടിക്കുന്ന Stoat(നീര്‍നായ), hales(കടലാന), alrus(നീര്‍ക്കുതിര), Caribou (കലമാന്‍) ഇനത്തില്‍ പെട്ട വലിയ …

അല്‍ മുന്‍ജിദ് അറബി നിഘണ്ടു; ഖുര്‍ആനിനെ കുഴി വെട്ടി മൂടുന്ന വിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ …

ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉ­ത്ഘോ­­ഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്‍ക്കനാ­വാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളി­യി­­ക്ക­­പെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട­വയില്‍ പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു …

ഖുര്‍ആനിലെ ദായധന വിഭജനം പുരുഷപക്ഷപാതമോ?

ഇസ്‌ലാമിനെ ആക്രമിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന ചില ക്രൈസ്തവകുബുദ്ധികളുടെ / അല്ലെങ്കില്‍ ക്രൈസ്തവചട്ടുകങ്ങളുടെ എക്കാലത്തെയും ഒരു അജണ്ടയാണ് ഇസ്‌ലാം പുരുഷ മേധാവിത്വപരമാണ് എന്ന ആരോപണം. ഇസ്‌ലാമിക കര്മജീവിതത്തെ വിശകലനം ചെയ്യുന്ന ഭാഗങ്ങളില്‍ പരാമര്ശിതമായ ഏതാനും നിയമക്രമങ്ങളാണ് അതിനായി മിക്കപ്പോഴും ദുര്വ്യാ ഖ്യാനം ചെയ്യപ്പെടാറുള്ളത്. അതിലൊന്നാണ് ദായധനം വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെന ഇരട്ടി …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം രണ്ട്

വിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യ വിസ്മയം വിശുദ്ധ ഖുര്‍ആനിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ സാഹിത്യമേന്മ തന്നെ. അറബി ഭാഷയിലാണല്ലോ അതിന്‍റെ അവതരണം. അറബി സാഹിത്യത്തില്‍ എക്കാലത്തും ഉണ്ടായിട്ടുള്ള ഏതു മികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്‍ണതയും വിശുദ്ധ ഖുര്‍ആന്‍ മാത്രം സ്വന്തമാണ്. ഉല്‍കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്‍ക്ക് ഒരു മാതൃകയാണ് വിശുദ്ധ ഖുര്‍ആന്‍. സാഹിത്യത്തിന്‍റെ ഏതു അളവുകോലും …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം ഒന്ന്‍

അല്ല, ഈ ഖുര്ആന്‍ അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്‍ ആരോപിക്കുന്നത്?! എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). വിശുദ്ധ ഖുര്ആവന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റെൊ അവതരണ കാലത്തു വിശുദ്ധ ഖുര്ആനന്‍ സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. …