ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം അഞ്ച്

ജാരന്മാരുടെയും വികടന്മാരുടെയും വംശാവലി  മത്തായി അവതരിപ്പിച്ച വാഗ്ദത്ത മിശിഹായുടെ വംശാവലി അദ്ദേഹത്തിന്‍റെ മഹത്വത്തെയല്ല കാണിക്കുന്നത്; പ്രത്യുത, അദ്ദേഹം ജാരന്മാരുടെയും അസന്മാര്‍ഗികളുടെയും സന്തതിയാണ് എന്നത്രേ. a. “യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു.” (മത്തായി 1:3)യാക്കോബിന്‍റെ മകനായ യെഹൂദക്കു താമാരില്‍ പിറന്നയാളാണ് പരെസ്. ആരാണ് താമാര്‍? എന്താണ് യെഹൂദായും താമാരും തമ്മിലുള്ള ബന്ധം? …

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം നാല്

വെട്ടിത്തിരുത്തിയതും വിട്ടുകളഞ്ഞതും  മത്തായി ഉദ്ധരിച്ച വംശാവലിയില്‍ പഴയനിയമത്തിലെ വംശാവലികളില്‍ കാണുന്ന “രാജാക്കന്മാര്‍” ഉള്‍പ്പടെ പലരെയും മത്തായി വിട്ടുകളഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം ഒരുപക്ഷെ, “വാഗ്ദത്ത മിശിഹ”യുടെ വംശാവലിയില്‍ പിതാക്കന്മാരുടെ എണ്ണത്തില്‍ പോലും “ശാസ്ത്രീയത” ഉണ്ടെന്നു വരുത്താനുള്ള കുത്സിത അജണ്ട­യാണെന്നു വംശാവലി ഉദ്ധരിച്ചതിന്‍റെ അവസാനത്തില്‍ ചേര്‍ത്ത “ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ …

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം മൂന്ന്‍

പൂര്‍വപിതാക്കളെ കാണാനില്ല!  പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂര്‍ത്തിയാണ് യേശു ക്രിസ്തു എന്നതത്രേ മത്തായി സുവിശേഷത്തിന്‍റെ മൊത്തത്തിലുള്ള സന്ദേശം. യഹൂദ വായനക്കാര്‍ക്ക് സംതൃപ്തമാകുന്ന രീതിയിലാണ് അദ്ദേഹം സുവിശേഷം ചമച്ചിരിക്കുന്നത്. യഹൂദര്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന വംശാവലി കൊണ്ട് ആരംഭിച്ചിരിക്കുന്നതും അതുകൊണ്ട് തന്നെ. വംശാവലി മിക്കവാറും പഴയനിയമ പുസ്തകങ്ങളെ ആധാരമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്‍റെ പൗത്രനായ ഫെരെസ് മുതല്‍ ദാവീദ് വരെയുള്ള …

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം രണ്ട്

യോസേഫിനു രണ്ട് തരം വംശാവലികള്‍‍  മത്തായി, അബ്രഹാം മുതല്‍ മറിയയുടെ ഭര്‍ത്താവായയോസേഫ് വരെയുള്ള പൂര്‍വ പിതാക്കന്മാരുടെ ക്രമത്തിലും ലൂക്കോസ് യോസേഫ് മുതല്‍ ദൈവം (?) വരെ വ്യുല്‍ക്രമത്തിലും ആണ് വംശാവലി ക്രമീകരിച്ചിരിക്കുന്നത്. താരതമ്യം ചെയ്യുമ്പോള്‍ മൂന്നായി തിരിക്കാം;a. ആദാം മുതല്‍ തേറഹ് വരെ – ലൂക്കോസ് (3:35-38) മാത്രം ഉദ്ധരിച്ചത്,b. അബ്രഹാം മുതല്‍ ദാവീദ് വരെ …

ബൈബിളിലെ യേശുവിന്‍റെ വംശാവലിയില്‍ തെറ്റുകള്‍ ഉണ്ടോ? ഭാഗം ഒന്ന്‍

മിശിഹ ദാവീദിന്‍റെ സന്തതിയായിരിക്കുമെന്ന യഹൂദരുടെ വിശ്വാസത്തിന്‍റെ പുലര്ച്ചയാണ് യേശുവിന്‍റെ ജനനം എന്ന് കാണിക്കാനാണ് മത്തായി സുവിശേഷവും ലൂക്കോസ് സുവിശേഷവും യേശുവിന്‍റെ വംശാവലി ചേര്‍ത്തിട്ടുള്ളത്. ഇവര്‍ ഉദ്ധരിച്ചിട്ടുള്ള വംശാവലികള്‍ തമ്മിലുള്ള അന്തരവും അവയുടെ അസാംഗത്യവും ബൈബി­ള്‍ പണ്ഡിതന്മാര്‍ പലവുരു ചൂണ്ടിക്കാട്ടിയിട്ടുള്ളതത്രേ. പല തരത്തി­ലുള്ള പ്രശ്നങ്ങള്‍ ഈ ഒരൊറ്റ ഉദാഹരണത്തില്‍ മാത്രമുണ്ട്. 1. മത്തായിയോ ലൂക്കൊസോ യേശുവിന്‍റെ വംശാവലി …

ഇസ്‌ലാം കുടുംബാസൂത്രണം അംഗീകരിക്കാത്തത് എന്തുകൊണ്ട്?

ആസൂത്രിത മാതൃത്വം / പിതൃത്വം (Planned Parenthood) എന്ന ഓമനപ്പേരില്‍ പ്രചണ്ഡമായ പ്രചാരണങ്ങളോടെ നടപ്പില്‍ വരുത്തപ്പെട്ട കുടുംബാസൂത്രണ പദ്ധതികളുടെ ബാലന്സ്ന ഷീറ്റ് നഷ്ടക്കണക്കാണ് കാണിക്കുന്നത് എന്ന് ലോകം കേട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. മനുഷ്യന്റെ് സ്വാഭാവിക പ്രജനനശേഷിയെ മനപൂര്വം് നിയന്ത്രിക്കുക എന്നാണു എന്സൈപക്ലോപീഡിയ ബ്രിട്ടാനിക്ക മുതലുള്ള “ഔദ്യോഗിക” വിവര സ്രോതസ്സുകളും ലോകാരോഗ്യ സംഘടന (WHO), അന്താരാഷ്‌ട്ര ആസൂത്രിത മാതൃത്വ / …

ദായധന വിഭജനക്രമം ഖുര്‍ആനില്‍ ഗണിതശാസ്ത്ര പ്രശ്നങ്ങളുണ്ടോ?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാകുന്നു. ദൈവിക വചനത്തില്‍ യാതൊരു വിധത്തിലുമുള്ള സ്ഖലിതങ്ങളും ഉണ്ടാകുക അസാദ്ധ്യമത്രേ. ലോകത്ത് ദൈവികമെന്നു ഉ­ത്ഘോ­­ഷിക്കുന്ന പല ഗ്രന്ഥങ്ങള്‍ക്കും അവയുടെ അവകാശ വാദങ്ങളില്‍ ഉറച്ചു നില്‍ക്കനാ­വാതിരുന്നത് അവ ദൈവികതക്ക് യോജിക്കാത്ത വിധം സ്ഖലിത പൂര്‍ണമാണ് എന്ന് തെളി­യി­­ക്ക­­പെട്ടതോടെയാണ്. ഇങ്ങനെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ട­വയില്‍ പ്രധാനമാണ് ബൈബിള്‍. നാളിതുവരെ ദൈവികം എന്നു അവകാശപ്പെടാവുന്ന ഒരു …

ഖുര്‍ആനിലെ ദായധന വിഭജനം പുരുഷപക്ഷപാതമോ?

ഇസ്‌ലാമിനെ ആക്രമിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന ചില ക്രൈസ്തവകുബുദ്ധികളുടെ / അല്ലെങ്കില്‍ ക്രൈസ്തവചട്ടുകങ്ങളുടെ എക്കാലത്തെയും ഒരു അജണ്ടയാണ് ഇസ്‌ലാം പുരുഷ മേധാവിത്വപരമാണ് എന്ന ആരോപണം. ഇസ്‌ലാമിക കര്മജീവിതത്തെ വിശകലനം ചെയ്യുന്ന ഭാഗങ്ങളില്‍ പരാമര്ശിതമായ ഏതാനും നിയമക്രമങ്ങളാണ് അതിനായി മിക്കപ്പോഴും ദുര്വ്യാ ഖ്യാനം ചെയ്യപ്പെടാറുള്ളത്. അതിലൊന്നാണ് ദായധനം വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെന ഇരട്ടി …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം രണ്ട്

വിശുദ്ധ ഖുര്‍ആനിന്‍റെ സാഹിത്യ വിസ്മയം വിശുദ്ധ ഖുര്‍ആനിന്‍റെ ഏറ്റവും വലിയ സവിശേഷത അതിന്‍റെ സാഹിത്യമേന്മ തന്നെ. അറബി ഭാഷയിലാണല്ലോ അതിന്‍റെ അവതരണം. അറബി സാഹിത്യത്തില്‍ എക്കാലത്തും ഉണ്ടായിട്ടുള്ള ഏതു മികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്‍ണതയും വിശുദ്ധ ഖുര്‍ആന്‍ മാത്രം സ്വന്തമാണ്. ഉല്‍കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്‍ക്ക് ഒരു മാതൃകയാണ് വിശുദ്ധ ഖുര്‍ആന്‍. സാഹിത്യത്തിന്‍റെ ഏതു അളവുകോലും …

വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം ഒന്ന്‍

അല്ല, ഈ ഖുര്ആന്‍ അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്‍ ആരോപിക്കുന്നത്?! എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). വിശുദ്ധ ഖുര്ആവന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റെൊ അവതരണ കാലത്തു വിശുദ്ധ ഖുര്ആനന്‍ സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. …