Updation News Version 8.3

താങ്കൾ പഴയ സുന്നി മൻസിൽ ആണ് ഉപയോഗിക്കുന്നത് .

Latest Version : 9.6

Updated on: 06 June 2020

Click To UPDATE

📲 (V 9.6) Sunni Manzil Released 📲

Version Code : 9.6
Last Update :- 5 June 2020

🚩 New Features

🔰 Important Surah Added
🔰 Online Articles
🔰 Haddad Updated
🔰 Help Videos Updated
🔰 Quran PDF ERROR Fixed
🔰 Optimized Search Engine
🔰 Add To Favourite Option
🔰 Tutorial Videos
🔰 Video & Audio Library
🔰 Thajweed Added
🔰 Counter Added
🔰 Quran(Large font) Added
🔰 Online Library
🔰 Tutorial Videos
🔰 Video & Audio Library
🔰 Thajweed Added
🔰 Counter Added
🔰 Quran(Large font) Added

നമ്മുടെ നിത്യ ജീവിതത്തിൽ അനിവാര്യമായ ദിക്റുകളും ദുആകളും മറ്റും സമാഹരിച്ച സുന്നി മൻസിൽ App ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക . 🔹🔸🔹🔸

🛑 NB : App താഴെയുള്ള ലിങ്ക് ഉപയോഗിച്ച് മാത്രം “UPDATE “ചെയ്യുക. App Uninstall ചെയ്ത് വീണ്ടും Install ചെയ്യുന്ന പക്ഷം Counter എണ്ണങ്ങൾ നഷ്‌ടപ്പെടുന്നതാണ്.നഷ്‌ടപ്പെടാതിരിക്കാൻ എണ്ണങ്ങൾ /Favourites Screenshot എടുത്ത് വെക്കേണ്ടതാണ് .
.
🛑 Download Links 🛑

🔰 Sunni Manzil ( Malayalam )

Play Store :
Iphone : apple.co/2ZRhDbO

👇👇👇
‼ സുഹൃത്തുക്കളെ ഈ വിവരം അറിയിക്കുമല്ലോ

70 Comments

    1. المدلله ….
      വളരെ ലളിതമായി ഉപയോഗിക്കാൻ പര്യാപ്തമാണ് ഇതിന്റെ ക്രോഡീകരണം അല്ലാഹ് ഖബുൽ ചെയ്യട്ടെ

    2. ശറഫുദ്ദീൻ പാറക്കൽ അത്തിപ്പറ്റ റഹ്മത്ത് നഗർ says:

      സുലൈമാൻ നബി മൗലിദ് ആഡ് ചെയ്യുമോ?

      1. Very nice app…താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ… ആമീൻ

      2. അസ്സലാമുഅലൈക്കും
        ചില വിഷയങ്ങളിൽ പൂർണത കുറവാണ്. ളുഹാ നിസ്കാരം….. അതിന്റ തുടർന്നുള്ള റക്അത്തുകളിൽ ഓതേണ്ടതായ സൂറത്തുകളെ കുറിച്ച് വിവരണങ്ങൾ ഇല്ല. തസ്ബീഹ് നിസ്കാരത്തിന്റ ആദ്യ തസ്ബീഹ് ചെല്ലേണ്ടത് ഫാതിഹയ്ക്ക് ശേഷമോ അതോ ഫാതിഹായ്ക്കും സൂറത്തിനും ശേഷമോ….? ഇസ്തിറാഹത്തിന്റെ ഇരുത്തത്തിൽ തക്ബീർ ചെല്ലേണ്ടത് തസ്ബീഹിന് ശേഷമോ, അതോ തസ്ബീഹിന് മുൻപോ…? അതുപോലെ കബറിങ്ങൽ ദുആ സുന്നി മനസിൽ 1 ൽ ഉണ്ടായിരുന്നത് ഈ ഫുൾ വേർഷനിൽ കാണുന്നില്ല…

        അഭിപ്രായങ്ങൾ അറിയിക്കുന്നു

        ഞാൻ സഗീർ മുഹമ്മദ്

  1. السلام عليكم ورحمة الله وبركاته
    الله നിങ്ങള്‍ക്ക് خير നല്കട്ടെ..
    Index malayalam ആയത് കൊണ്ട്‌ മലയാളം അറിയാത്തവര്‍ ഉപയോഗിക്കാൻ പ്രയാസമാണ്.
    പഴയ version 👌

      1. ഇതിൽ സുംറ ഉൾകൊള്ളിച്ചാൽ ഒന്നും കുടി നന്നായിരുന്നു

    1. അസ്സലാമു അലൈക്കും
      നാസിലത്തിന്റെ ഖുനൂതിൽ ചൊല്ലാനുള്ള ദുആ ആഡ് ചെയ്യുമോ

  2. അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ്. നല്ല ഒരു കാര്യമാണ് മൻസിൽ. യാത്രയിലും ജോലിസ്ഥലത്തും
    നല്ല നിലയിൽ ഉപകാരപ്രദമാണ് മൻസിൽ.

    1. അസ്സലാമു അലൈക്കും…, ഇത് എന്നെ പ്പോലെ ഉള്ള sadarakkark വളരെ ഉപകാപ്രദമായ ഒന്നാണ്. ഒരു ചെറിയ സംശയം ഉണ്ട്. ഇതിൽ ഒളു ഇന്റെ നിയ്യത്ത് ഒളൂ എന്ന സുന്നത്തിനെ വീട്ടുന്നു എന്നാണ്… ഒലു ഫർള് അല്ലേ….???

  3. Where’s the English version.? You are doing wonderful job but without the English version I cannot understand. In an from Bangalore. Don’t know Malayalam

      1. Masha Allah എപ്പോളും ഉപകരിക്കുന്ന app ഇതിന്റെ പ്രതിഫലം പടച്ച റബ്ബ് ദുനിയാവിലും ആഹിറത്തിലും നൽകട്ടെ
        Requst :- എപ്പോളും ചെല്ലുന്ന zikrukal save ചെയ്തു favorite ചെയ്തു വെക്കാൻ പറ്റുന്ന
        option ഉൾപ്പെടുത്തുക

    1. പുതിയ version നില്‍ ഹിസ്ബുല്‍ ബഹ്റ് മൂനോ നാലോ പേജ് കട്ട് ചൈയതാണല്ലോ വന്നത് അത് ശ്രദ്ധയില്‍ പെടുത്തുന്നു

    2. ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് മലയാളികളാണ് എന്നോർക്കുക. അതും അവരുടെ മാതൃക ഭാഷ

    3. വളരെ നല്ല ദീനീ ദഅവത്താണ് നിങ്ങൾ ചെയ്യുന്നത്. പടച്ച റബ്ബ് ഖബൂൽ ചെയ്യട്ടെ.
      ദുആ വസ്വിയ്യത്തോടെ

  4. please upated it in English version its getting very difficult who dont know to read malyalam..please kindly requesting you to change…u r taking too much time..very waiting n missing it to read one which required from too long

    1. ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് മലയാളികളാണ് എന്നോർക്കുക. അതും അവരുടെ മാതൃക ഭാഷ

    1. (നൽകാതെ നൽകട്ട) തെറ്റി പ്പോയി (നൽകട്ടെ ആമീൻ)൯

    2. (നൽകാതെ നൽകട്ടെ) എന്ന് എന്റെ കന്റിൽ വന്നത് തെറ്റി പ്പോയ താണ്)
      (റബ്ബ് നിങ്ങൾക്ക് ആഫിയത്തു ള്ള ദീർഗായുസ്സ്‌ നൽകട്ടെ ആമീൻ
      തൽഖീൻ കൂടി ഉൾപ്പെടുത്തി യാൽ എന്നാശിച്ച് പോയി

  5.  عليكم ورحمة الله وبركاته
    الله നിങ്ങള്‍ക്ക് خير നല്കട്ടെ..
    ഇതിൽ ഒരുപാട് സ്വലാത്തുകൾ പറയുന്നുണ്ടല്ലോ ഈ സ്വലാത്ത് എല്ലാം ഒരുപാട് മഹത്വങ്ങളും ഉണ്ട് മഹത്വങ്ങളും കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരിക്കും

  6. അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സുന്നി മൻസിൽ ഐ ഫോണിലേക്ക് അ ഉള്ള വിഷൻ ഇറങ്ങിയിട്ടുണ്ടോ

    1. അസ്സലാമുഅലൈക്കും കൗണ്ടർ വേണം
      ഓദുമ്പോൾ റൈറ്റ് ഭാഗത്തു വിരലിൽ വലിക്കുമ്പോൾ ഒപ്പരം പെട്ടെന്ന് ബുദ്ദിമുട്ട് മാറ്റാൻ പേജ് മാറ്റൽ ലെഫ്റ്റ് ഡെയ്‌ഡിൽ ആയാലോ
      00971559947173

    1. അസ്സലാമു അലൈകും
      Sopna viyaakiyaanm കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  7. കൌണ്ടർ പോയല്ലോ അത് നല്ല ഉപകാരം ഉള്ളതായിരുന്നു

  8. നിങ്ങള്ക് ഒരു റേഡിയോ കൂടി start cheythu koode… ഞങ്ങളെ പോലെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് വളരെ ഉപകാര പ്രദമായ ഒന്നായിരിക്കും

  9. ഇതിൽ നമസ്കാരത്തിന്റെ vedeo download ചെയ്യാൻ വല്ല വഴിയുണ്ടോ?

  10. വളരെ ഉപകാരപ്രദമായ ഇതിന് റബ്ബ് രണ്ട് ലോകത്തും അർഹമായ പ്രതഫലം നൽകട്ടെ
    ഇതിന്റെ മിസ്ല് സവാബ് നിങ്ങളിൽ നിന്നും മൗതായ വരിൽ റബ്ബ് എത്തിക്കട്ടെ.
    ദീനിന്റെ ഖിദ്മതിലായി റബ്ബ്‌ നിങ്ങൾക്ക് ദീർഗയുസ്സ്‌ നൽകാതെ നൽകട്ടെ
    تقبل الله وحعلنا من المخلصين

  11. അറബിക് ടേറ്റും വർഷവും കൂടി ആട് ചെയ്യുകയായിരുന്നെങ്കിൽ ഒന്നു കൂടി ഒരു പാട് പേർക്ക് ഉപകാരമാകുമായിരുന്നു

  12. എൻറെ മൊബൈലിൽ അറുപതിനായിരം പ്രതിഫലം ലഭിക്കുന്ന സ്വലാത്ത് ഓപ്പൺ ആകുന്നില്ല

  13. ماشاء الله ഈ app നു വേണ്ടി പ്രവർത്തിക്കുന്നവർക്ക് الله തക്കതായ പ്രതിഫലം നൽകുമാറാകട്ടെ امين

  14. മാഷാ അള്ളാഹ വളരെ ഉപകാര പ്രദമായ ഒരു നല്ല ഒരു ആപ്പ് ആണ്. ഇത് ഉണ്ടാക്കിയവർക്കും. ഇത് ഉപകാര പെടുത്തുന്നവർക്കും. അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  15. Alhmdullh വളരെ ഉപകാരം ഉള്ള ആപ്ലിക്കേഷൻ 🙌
    Counter ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല
    അത് ഉപകാരപ്പെടുന്ന ഒന്നാണ്

  16. അസ്ഡാസലാമു അലൈക്കും
    വളരെ ഉപകാരപ്റദമായ ആപ്പ്. അല്ലാഹു റഹ്മത്ത് ചെയ്യട്ടെ
    ഡാർക്ക് തീം കൂടി ചേർത്തീരുന്നുവെങ്കിൽവളരെ നന്നായി രുന്നു

Leave a Reply

Your email address will not be published. Required fields are marked *