സെയ്ന്റ് തോമസ് കഥ സത്യമോ?

എ.ഡി. 52ല്‍ കേരളത്തില്‍ വന്നു എന്ന് പറയുന്ന തോമസിന് ആരാണ് സെയ്ന്റ് പട്ടം കൊടുത്തത്? എ.ഡി. 52ല്‍ കേരളത്തിലെത്തിയെന്നും യരൂശലേമിലോ റോമിലോ എവിടെയും ക്രിസ്തുവും മതവും കുരിശും ആരുടെയും ചിന്തയില്‍ പോലും വരാതിരുന്ന അവസരത്തില്‍ കേരളത്തില്‍ ക്രിസ്തുമത പ്രചാരണം നടത്തിയെന്നും പറയുന്നതിന്റെ ആധാരമെന്താണ്? കേരളത്തില്‍ ബ്രാഹ്മണരുടെ വ്യാപക ആധിപത്യം ഉണ്ടാകുന്നത് ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ട് മുതല്‍ക്കാണ്. …

യേശു യിസ്രയേല്യരുടെ പ്രവാചകൻ

മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രന്‍ എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന യേശുക്രിസ്തുവിനെ കുറിച്ച് ബൈബിൾ തരുന്ന ചിത്രം അദ്ദേഹം പക്കാ യാഥാസ്ഥികനായ ഒരു യഹൂദന്‍ ആയിരുന്നെന്നാണ്. ഒരുദാഹരണം: യേശു അവിടെ നിന്നു പുറപ്പെട്ട്‌ ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന്‌ ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്‌ഷിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, എന്നില്‍ …

ബൈബിൾ എന്തുകൊണ്ടു ദൈവികമല്ല?

അവതരിക്കപ്പെട്ട അതേ ഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അഥവാ മറ്റേതെങ്കിലും ഉണ്ടെങ്കില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ വേദഗ്രന്ഥമായ ബൈബിളിനുള്ളത് അതിന്റെ പരിഭാഷമാത്രമാണ് എന്നു പറയാതെ വയ്യ. മാനുഷിക വചനങ്ങളുടെ കലര്‍പ്പില്ലാതെ, പൂര്‍ണമായും ദൈവികവചനങ്ങൾ ഉള്‍കൊള്ളുന്നവയാണോ മറ്റു വേദഗ്രന്ഥങ്ങള്‍? ഖുര്‍ആനിനു അത്തരമൊരു സവിശേഷത അംഗീകരിച്ചുകൊടുക്കുന്നവരാണ് എല്ലാ വിഭാഗം …

ക്രിസ്തുമതവും സ്ത്രീയും

ക്രിസ്തുമതം പുലർത്തിയ സ്ത്രീ വിദ്വേഷത്തിന്‍റെ ഭയാനകമായ ചരിത്രം സംക്രാന്ത് സാനുവിന്റെ (ഇന്ത്യ ഫാക്ട്സ്) കുറിപ്പ്

വ്യാജശൈഖുമാരെ സൂക്ഷിക്കുക

ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ …

ഇസ്‌ലാമിൽ ജാതി സമ്പ്രദായം ഉണ്ടോ?

ജാതിസമ്പ്രധായം ഇല്ലാത്തതാണ് ഒരു കാലത്ത് ഇസ്‌ലാമിന്‍റെ മേന്മയായി പറയപ്പെട്ടിരുന്നത്. കേരളത്തില്‍ ഒരു മതത്തിലും വിശ്വസിക്കാതിരുന്ന ചിലര്‍ പോലും “അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം” എന്നൊക്കെ എഴുതി വിട്ടത് ഇസ്‌ലാമില്‍ ജാതിവിഭജനമോ ഉച്ഛനീചത്വമോ ഇല്ലെന്നു വിശ്വസിച്ചായിരുന്നു. അണ്ടിയോടത്തപ്പോളല്ലേ പുളിയറിഞ്ഞത്. ഇവിടെയും ജാതിയുണ്ട്. തങ്ങള്‍ ജാതിയാണ് ഇവിടത്തെ വരേണ്യ സവര്‍ണ അപോസ്തല ജാതി!! ഈയടുത്ത് ഈ ജാതിയില്‍ പെട്ട ഒരു …

നാടകം കളിക്കാമോ?

നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല. ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം …

ഇബ്നു ഹജരിൽ ഹയ്തമി റ.

#ആരും_മോഹിക്കുന്ന_ജീവിതം! കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം  നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി …

അറിവു പോരേ?

കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. “പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ …

ഖബ്റാരാധനയോ?

ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد “അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ …