കർറമല്ലാഹു വജ്ഹഹുമാ…..!
ചോദ്യം:സ്വഹാബികളുടെ ഗണത്തിൽ അലിയാർ തങ്ങളെ പേരിനൊപ്പം മാത്രമാണ് കർറമല്ലാഹു വജ്ഹഹു എന്നു ആശംസിക്കാറുള്ളത്. ഇതിന്റെ കാരണമെന്താണ്? ഇതേ പ്രാർഥന മറ്റു സ്വഹാബിമാർക്കും നടത്താമോ?– ഐജാസ് റാഫി താണിശ്ശേരി അലി റ.വിനു ചില പ്രത്യേകതകൾ ഉണ്ടെന്നും അതിനാൽ അദ്ദേഹം സിദ്ദീഖ്, ഉമർ റളിയല്ലാഹു അൻഹുമാ തുടങ്ങിയവരേക്കാൾ മഹത്വം കല്പിക്കപ്പെടേണ്ടവരാണ് എന്നും വിശ്വസിക്കുന്ന ചില നവീനവാദികൾ സാധാരണക്കാരായ വിശ്വാസികളെ …