നാരിയതു സ്വലാത്തിന്റെപുണ്യം

ഇമാം ഖുർഥുബി റ. സ്വലാതു ത്തഫ്രീജിയ്യ എന്നു പരിചയപ്പെടുത്തിയ സ്വലാത്താണ് നാരിയതു സ്വലാത് എന്ന പേരിൽ വിശ്രുതമായത്. കാര്യസാധനത്തിൽ അഗ്നി പടരുന്ന വേഗതയിൽ ഫലസിദ്ധി പ്രസിദ്ധമായതിനാലാണ് നാരിയതു സ്വലാത് എന്ന പേർ വീണത്. ഈ സ്വലാതിന്റെ വലിയ പ്രചാരകനായിരുന്ന സയ്യിദ് ഇബ്റാഹീമു ത്താസീ യിലേക്ക് ചേർത്തു സ്വലാത്തുത്താസിയ്യ എന്നു വിളിച്ചിരുന്നു. ഇതു പിന്നീടു നാസിയ്യ എന്നും …

മൻ അറഫ നഫ്സഹു – ഹദീസാണോ?

എന്ന പ്രസ്താവന മുതഅല്ലിമായ കാലം മുതലേ കേട്ടു പരിചയമുള്ളതാണ്. ഇന്നലെ വാട്സപ്പിൽ അയച്ചു കിട്ടിയ ഒരു വീഡിയോ ക്ലിപ്പിൽ പ്രസ്തുത വാക്യം ഹദീസാണെന്നു പ്രശസ്തനായ ഒരു പ്രഭാഷകൻ പറയുന്നതു കേട്ടു. അതു ശരിയല്ല. ഇത് ഹദീസാണെന്നു കട്ടായം സ്ഥിരപ്പെട്ടിട്ടില്ല. ഇസ്മാഈലുൽ അജ്ലൂനിയുടെ #കശ്ഫുൽ_ഖഫാഇൽ (3/343) “ഇത് ഹദീസാണെന്നു സ്ഥിരപ്പെട്ടിട്ടില്ല” എന്നു ഇമാം നവവി റ.വിനെ ഉദ്ധരിച്ചു …

കുമ്പസാരവും പാപമോചനച്ചീട്ടും

#കുമ്പസാരവും_പാപമോചനച്ചീട്ടും#പൗരോഹിത്യത്തിന്റെ_ബലതന്ത്രങ്ങൾ കുമ്പസാരം നിർത്തലാക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ കുമ്പസാരം കേട്ട അച്ചൻ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും മാരകമായ ആ “കുമ്പസാരരഹസ്യം”  മറ്റൊരച്ചന്, ആ അച്ചൻ മറ്റൊരച്ചന്, അവിടുന്നു മറ്റൊരച്ചന് എന്നിങ്ങനെ അഞ്ചോളം പേരിലേക്ക് കൈമാറുകയും, ഫലം അച്ചന്മാർ പങ്കിട്ടെടുക്കുകയും ചെയ്തത്രേ. എല്ലാം കഴിഞ്ഞാണ് സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ …

ഇമാം അബൂഹനീഫയും യുക്തിവാദികളും – 2

ഒരു യുക്തിവാദിയോടു സംവദിക്കുകയായിരുന്നു ഇമാം അബൂഹനീഫ റ. അദ്ദേഹം ചോദിച്ചു: “കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം.  പ്രക്ഷുബ്ധമായ കടൽ തിമിർത്താടുന്നു. ഗതിതെറ്റി വീശുന്ന കാറ്റ് ദിശയറിയാതെ നാലുപാടും അടിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ കപ്പിത്താനില്ലാതെ ഒരു പായക്കപ്പൽ ശരിയായ ദിശയിൽ തെല്ലും ആടിയുലയാതെ അക്കര പറ്റുമോ? യുക്തിവാദി : അതെങ്ങനെ? കപ്പിത്താൻ വേണം! ഇമാം: ഓഹോ, എങ്കിലീ …

ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ?

നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക.“””””” ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്.———————2012 ഏപ്രിലു  മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരുവിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു.‘ ഒരാൾക്ക്‌ തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് …

ചർച്ചും അമ്പലവും വിശ്വസികൾ വെടിപ്പാക്കാമോ?

പ്രളയത്തിൽ ഈമാൻ ഒലിച്ചുപോകരുത്രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ  ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!! പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും …