ഇന്ത്യ വിഭജിച്ചതാര്?
സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് എന്ന നിലയിൽ വാസ്തവത്തിൽ മഹാത്മാ ഗാന്ധി ചെയ്ത സേവനങ്ങൾ എന്തായിരുന്നുവെന്ന് പുനഃപരിശോധിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളെന്റെ ദേശക്കൂറ് ചോദ്യം ചെയ്യരുത്. തീർച്ചയായും സമയം അതിക്രമിച്ചു പോയ ഒരു ചർച്ചയാണിത്. രാഷ്ട്രീയത്തിലെ വിപണന സാധ്യതകളെ മുൻ നിർത്തി ചില സത്യങ്ങൾ തമസ്കരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഹിസ്റ്ററി തന്നെ മാറുമായിരുന്നു. അവിഭക്ത ഇന്ത്യയുടെ വിഭജനത്തിനുത്തരവാദി മുഹമ്മദലി …