വാലന്റയിൻസ് ഡേ

ഫെബ്രുവരി 14 ന് ലോകം പ്രണയദിനം ആഘോഷിക്കുകയാണ്. വാസ്തവത്തിൽ അതൊരു #ക്രൈസ്തവ_ആചാരമാണെന്ന് അറിയുന്നവർ കുറവാണ്. റോമൻ ബിഷപ്പായിരുന്ന സെയ്ന്റ് വാലന്റയ്നിന്റെ ഓർമപ്പെരുന്നാളാണ് വാലന്റയ്ൻസ് ഡേ. വാലന്റയ്ൻ ചരിത്രത്തിൽ ജീവിച്ചിരുന്നോ എന്നറിയില്ല! ചിലർ പറയുന്നത് ഒന്നിലേറെ വാലന്റയ്ൻമാർ ജീവിച്ചിരുന്നുവെന്നത്രെ. ലത്തീൻ സഭക്കാർ നൽകുന്ന വിശദീകരണം അനുസരിച്ച് കുറഞ്ഞ പക്ഷം മൂന്നു വാലന്റയ്ൻമാർ ജീവിച്ചിരുന്നിട്ടുണ്ട് – അവരിൽ ഒരാളുടെ …