മുത്ത്വലാഖ് ശരീഅത് വിരുദ്ധമോ?

  വർത്തമാനകാലത്ത് പൊതുപ്രസക്തരായ പലരും ‘ദാമ്പത്യമെന്ന നരക’ത്തിൽ നിന്ന് രക്ഷപ്പെടാൻ കോടതിമുറികൾ കയറിയിറങ്ങിയതും പത്രസമ്മേളനങ്ങളിൽ രോഷപ്രകടനം നടത്തിയതും നമ്മൾ വായിച്ചതാണ്. വിവാഹ മോചനം അനുവദിക്കുന്നതിനെ പറ്റി വ്യത്യസ്ത മതങ്ങൾക്ക് വ്യത്യസ്തമായ വീക്ഷണമാണുള്ളത്. 1955ലെ ഹിന്ദുവിവാഹനിയമം (Hindu Marriage Act1955) നിലവില്‍ വരുന്നതു വരെ ഹിന്ദുക്കൾക്ക് വിവാഹമോചനത്തിന് അവസരമുണ്ടായിരുന്നില്ല. ദൈവം ഒന്നിപ്പിച്ചതിനെ വേർപിരിക്കാൻ പാടില്ലെന്ന നിലപാടാണ് ക്രൈസ്തവതക്കുള്ളത്. …

മറിയയും ഔലിയാക്കളും

മറിയ_ദൈവമല്ല!by Lithin KM “വിശുദ്ധ മറിയത്തിനു ഒരിക്കലും ദൈവത്തിനു കൊടുക്കേണ്ടുന്ന മഹത്വം കൊടുക്കാറില്ല… യേശുവിന്‍റെ അമ്മ ആയതു കൊണ്ടാണ് സഭ മറിയത്തെ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്…  അതില്‍ കവിഞ്ഞു ഒരു സ്ഥാനം വി.മറിയത്തിനു ഇല്ല.. ” യേശുവിന്‍റെ അമ്മ ആവാന്‍ അവള്‍ക്ക് ഭാഗ്യം സിദ്ധിച്ചു അത് തന്നെ ആണ് അവള്‍ വിശുദ്ധരില്‍ വെച്ച് ഏറ്റവും …