ബ്രാഹ്മണിക്കുരുടി, പാർഥനോജനസിസ് : ഖുർആനു തെറ്റു പറ്റിയോ?

ഒരു യുക്തി വാദി അയച്ച ചോദ്യം ഉസ്താദിന് ഫോർവാഡ് ചെയ്യുന്നു – Jameel Ibnu Shihab പാമ്പുവർഗ്ഗത്തിലെ വളരെ ഒരു ചെറിയ ഇനമാണ് ബ്രാഹ്മണിക്കുരുടി. അഞ്ച് മുതൽ ഇരുപത് വരെ സെ.മീ നീളം വക്കുന്ന ഇവ കോഴിപ്പാമ്പ്, കുരുടൻ പാമ്പ്, കോലിപ്പാമ്പ് എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഫ്ലവർ പോട് സ്നേക് എന്നും പറയുന്ന ഇവയുടെ ശാസ്ത്രനാമം …

ഒട്ടകമൂത്രം കുടിക്കാൻ നബി സ്വ പറഞ്ഞോ?

ഒരു ക്രിസ്ത്യൻ പാതിരിയുടെ FB പോസ്റ്റിൽ നബി സ്വ. ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ നിർദേശിച്ചുവെന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇനി മുതൽ മുസ് ലിംകൾ ഒട്ടകത്തിന്റെ മൂത്രം കുടിച്ചു സുഖക്കേട് മാറ്റട്ടെ എന്നാണയാൾ പറയുന്നത്. വസ്തുതയെന്ത്?Mushthak Kannur, Nishad Naseer പ്രതികരണം ഇസ് ലാമിനെ മൂത്രപാന ചികിത്സയുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ഇവയിൽ …

സ്വർഗത്തിൽ കള്ളും പെണ്ണും!

shoukthali shoukthali യുടെ കമന്റ്കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി. #പ്രതികരണം: സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം …

ഉളുഹിയത് അറുക്കാതെ കൊടുത്തൂടെ?

ചോദ്യം: അറുത്ത് ഇറച്ചി കൊടുക്കുന്നതിന്പകരം ആടുമാടുകളെ ജീവനോടെ നൽകിയിരുന്നെങ്കിൽ എത്ര ദരിദ്രകുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായേനേ…ചോദ്യകർത്താവ്: Shabna Aziz പ്രതികരണം:ഉളുഹിയ്യത്തിന്റെ യുക്തിയെ പ്രതി വിചാരപ്പെടുന്നതൊക്കെ നല്ലത്. പക്ഷെ, വസ്തുതകൾ മറച്ചു പിടിച്ചിട്ടാവരുത് എന്നു മാത്രം. ഉളുഹിയ്യത് ഒരു ആരാധനയാണ്.ആടുമാടുകളുടെ സകാത് മറ്റൊന്ന്. ഒന്നിൽ ആടുമാടുകളെ അറുത്ത് ഇറച്ചി കൊടുക്കുന്നു. മറ്റേതിൽ ദരിദ്രകുടുംബങ്ങൾക്ക് ആടുമാടുകളെ ജീവനോടെ നൽകുന്നു. രണ്ടും ഒരു …

ബലിപുത്രനാര്?

ഇബ്റാഹീം അ. തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണകൾ സെമിറ്റിക് മതങ്ങളെല്ലാം നിലനിർത്തി വരുന്നു. എന്നാൽ, ആരെയാണ് ഇബ്റാഹീം അ. ബലിയർപ്പിക്കാൻ ഒരുങ്ങിയത്? ഇസ്മാഈൽ അ.മിനെ എന്ന് മുസ് ലിംകൾ വിശ്വസിക്കുന്നു. ക്രൈസ്തവരും ജൂതൻമാരും പറയുന്നത് ഇസ്ഹാഖ് അ. ആണ് ബലിപുത്രൻ എന്ന്. വസ്തുതയെന്തെന്നറിയാൻ ഞാൻ ബൈബിൾ ഉദ്ധരിക്കാം.  (ഉല്‍പത്തി:22:1-2, 12, 15 -16):1. അതിന്റെ …

യേശു എന്ന മനുഷ്യൻ

ബൈബിളിൽ യേശു മനുഷ്യനാണെന്ന് പറഞ്ഞ സ്ഥലങ്ങൾ എവിടെ? പ്രധാന ഭാഗങ്ങളുടെ നമ്പർ പറയാമോ? Mushthak Kannur ഉത്തരം: മുമ്പ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത് പോലെ 88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം : യോഹ. 8/40ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. അ.പ്ര. …

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതായിസമാണോ?

‘ഈദു_മുബാറക് ‘ എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?ചോദ്യം: Ashraf Muhammed ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   “തഖബ്ബലള്ളാഹു മിന്നാ വമിൻകും” എന്ന വാചകമാണ് അവർ …

മറിയം ദൈവമാണോ?

ഉസ്താദെ, മറിയം  (റ ) ദൈവമല്ല എന്നാണോ ദൈവമാണ് എന്നാണോ ക്രൈസ്തവർ വിശ്വസിക്കുന്നത്.? അതല്ലാതെ ചിലയാളുകൾ മാത്രമാണോ ദൈവമാണെന്ന് വിശ്വസിക്കുന്നത്.?jaleel kalad മറിയ ഇന്നത്തെ ക്രൈസ്തവ ത്രിയേകത്വത്തിലെ ഭാഗമല്ലെങ്കിലും അവർ സാധാരണ മനുഷ്യസ്ത്രീയാണെന്ന വിശ്വാസം ഭൂരിപക്ഷം പേർക്കുമില്ല. പ്രൊട്ടസ്റ്റന്റുകാരും നെസ്തോറിയൻകാരും ഒഴിച്ചുള്ള വർമറിയയെ തിയോടോകോസ് എന്നാണ് പരിചയപ്പെടുത്തുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, …