ജമാഅത്തെ ഇസ്ലാമി ആഇശ ബീവിയുടെ വിവാഹപ്രായം തിരുത്തുന്നു
വളരെയധികം പ്രസക്തമായ ഒരു ചോദ്യം ഈയടുത്ത് ഒരു സുഹൃത്ത് ഇമെയില്‍ ചെയ്തത് വായനക്കാരോട് പങ്ക് വെക്കട്ടെ. നബി (സ) ആഇശാബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് 18 വയസ് പ്രായമുണ്ടായിരുന്നുവെന്ന് ജമാഅത്ത് ഇസ്ലാമിയിലെ ചില പ്രവര്‍ത്തകര്‍ പ്രസംഗിക്കുന്നത് കേള്‍ക്കാനിടയായി എന്നാണ് അദ്ദേഹം ഇമെയില്‍ ചെയ്തിരിക്കുന്നത്. ത്വബ്രി ഇമാമിന്റെ താരീഖ് ഉള്‍പ്പെടെയുള്ള ചില ഗ്രന്ഥങ്ങളില്‍നിന്ന് ഏതാനും വാക്യങ്ങള്‍ …