സസ്യാഹാരവും പോഷകഗുണങ്ങളും
സസ്യാഹാരവും പോഷകഗുണങ്ങളും മനുഷ്യന് സസ്യഭുക്കാണോ? ഭാഗം മൂന്ന് മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ് എന്നതാണ് മറ്റൊരു വാദം. മാംസ്യം, കൊഴുപ്പുകള്‍, വിവിധതരം ജീവകങ്ങള്‍, കാര്‍ബോ ഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ …