ഉറുമ്പുകളിലും പ്രവാചകന്മാര്‍ ഉണ്ടോ?

സുലൈമാന് നബി അ.മിന്‍റെ ചരിത്രകഥയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചോദ്യം അദ്ദേഹത്തിനു ഉറുമ്പുകളുടെ ഭാഷ അറിയാമോ എന്നായിരുന്നു. സുലൈമാന്‍ നബി അ. അല്ലാഹുവിന്‍റെ പ്രവാചകനാണ്‌. പ്രവാചകന്മാര്‍ക്ക് സാധാരണക്കാരില്‍ നിന്ന് വ്യത്യാസമായി പല അമാനുഷിക വിശേഷങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ടെന്നു ബൈബിള്‍ തന്നെ സംസാരിക്കുന്നുണ്ട്. അതില്‍ അയുക്തികത ഉണ്ടെന്നു തോന്നുന്നില്ല. സുലൈമാന്‍ നബി അ.നു പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയാമായിരുന്നു എന്ന് …

സുലൈമാന്‍ നബി അ. ചരിത്രകഥ: ഉറുമ്പുകള്‍ സംസാരിക്കുമോ?

ഒരു ഖുറാന്‍ സൂക്തം കൊടുക്കുന്നു. ഖുര്‍ആന്‍ 27:17 – 19: “സുലൈമാന്ന്‌ വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ്‌ പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ …

നബി സ്വ.ക്ക് സിഹ്ര്‍: എം.എം. അക്ബറിന്റെ ഒളിച്ചോട്ടവും വസ്തുതയും

അസ്സലാമു അലൈക്കും. ഉസ്താദിന് സുഖമെന്ന് കരുതട്ടെ. ബുഖാരിയിലെ നബി(സ)ക്ക് സിഹ്ർ ബാധിച്ചു എന്ന്പറയുന്ന ഹദീസ് വ്യാജമാണെന്ന് പറയുന്ന ഒരു മുസ്‌ലിം വിഭാഗം അതിനായി ക്രിസ്ത്യൻ പാതിരിമാരുടെ ക്ലിപ്പ്ഉപയോഗിച്ച് പ്രചരണം നടത്തുന്നു. മാരണം ബാധിച്ച ഒരാളുടെ വാക്ക് എങ്ങിനെ സ്വീകരിക്കും എന്ന പാതിരിയുടെചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാത്ത എം എം അക്ബറിന്റെ ക്ലിപ്പ് ആണ് അവർ ഉപയോഗിക്കുന്നത്. …

സിഹ്ര്‍ ബാധിച്ചാല്‍ പ്രവാചകത്വം പൊളിയുമോ

അയ്യൂബ് വലിയോറയുടെ ചോദ്യത്തി­ന്‍റെ രണ്ടാം ഭാഗത്തിനുള്ള മറുപടിയാണിത്.ആദ്യം അനില്‍കുമാ­ര്‍ അയ്യപ്പ­ന്‍ പറയുന്നത് വായിക്കാം.“അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. …

ബീവി ആയിഷയുടെ വിവാഹ പ്രായം

ചോദ്യം: തിരു നബി സ്വ. ആയിഷ ബീവിയെ വിവാഹം ചെയ്യുന്ന സമയത്ത് മഹതിക്ക് പതിനെട്ട് വയസ്സായിരുന്നു എന്ന് ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്‍റെ പ്രസംഗത്തില്‍ നിന്നും കേള്‍ക്കാനിടയായി. ഇമാം ത്വബ് രിയുടെ താരീഖില്‍ നിന്നുള്ള ഉദ്ധരണിയും അസ്മാഅ് ബീവിയും ആയിഷ ബീവിയും തമ്മില്ലുള്ള വയസ്സിന്റെ ബന്ധവും ആണ് തെളിവായി പറയുന്നത്. ബുഖാരി അടക്കമുള്ള പല ഗ്രന്ഥങ്ങളിലും തിരു …

നപുംസകങ്ങള്‍ മൂന്നാം ലിംഗമല്ല

ചോദ്യം:          ഹിജഡകളെ കുറിച്ചോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങളോ ഖുർആനിൽ പ്രതിപാധിച്ചിട്ടുണ്ടോ? ആണിനേയും പെണ്ണിനേയും ഒരേ നഫ്സിൽ നിന്നു സൃഷ്ടിച്ചു എന്നു പറയുന്ന ഖുർആൻ ഇതിൽ രണ്ടിലും പെടാത്ത ഇവരുടെ കാര്യത്തിൽ എന്തു പറഞ്ഞു? ആണുമായും പെണ്ണുമായും ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വിവരിച്ച ഖുർആൻ ഇവരുടെ കാര്യത്തിൽ മൗനം പാലിച്ചിട്ടുണ്ടോ? …

അല്‍ മുന്‍ജിദ് അറബി നിഘണ്ടു; ഖുര്‍ആനിനെ കുഴി വെട്ടി മൂടുന്ന വിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ …

ഹിജഡ ഇസ്‌ലാമിലെ ഇടം

ചോദ്യം: ഹിജഡകളെ കുറിച്ചോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങളോ ഖുർആനിൽ പ്രതിപാധിച്ചിട്ടുണ്ടോ? ആണിനേയും പെണ്ണിനേയും ഒരേ നഫ്സിൽ നിന്നു സൃഷ്ടിച്ചു എന്നു പറയുന്ന ഖുർആൻ ഇതിൽ രണ്ടിലും പെടാത്ത ഇവരുടെ കാര്യത്തിൽ എന്തു പറഞ്ഞു? ആണുമായും പെണ്ണുമായും ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വിവരിച്ച  ഖുർആൻ ഇവരുടെകാര്യത്തിൽ മൗനം പാലിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ നാനാതുറകളിലും അവഗണന മാത്രംനേരിടുന്ന, മതപരമായ രംഗത്ത്‌, ഇമാമത്തിനോ സാക്ഷിത്വത്തിനോ പോലും പരിഗണിക്കാത്ത ഇവരുടെ സൃഷ്ടിപ്പിന്റെ രഹസ്യം എന്താണ്? ഇവരിലൂടെ നിർവ്വഹിക്കപ്പെടുന്ന ധർമ്മം എന്താണ്?  ചോദ്യകര്‍ത്താവ് : https://www.facebook.com/NUHASI ഉത്തരത്തിനു ഈ വീഡിയോ കാണുക. വിശദമായ ടെക്സ്റ്റ്‌ തയ്യാറാക്കിയിട്ടുണ്ട്. അത് ഒരു ഡോക്ടര്‍ സുഹൃത്തിന്‍റെ വിലയിരുത്തലിനു …

മന്ദബുദ്ധികളെയും വികലാംഗരെയും സൃഷ്ടിച്ചത് അനീതിയല്ലേ?

ദൈവം നീതിമാനാണല്ലോ. എന്നാല്‍,  മനുഷ്യരില്‍ ചിലര്‍ മന്ദബുദ്ധിളും മറ്റു ചിലര്‍ വികലാംഗരുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ? പ്രസക്തവും ന്യായവും എന്നു തോന്നിക്കുന്ന ചോദ്യം. എന്നാല്‍ ചെറിയ ആലോചന കൊണ്ട് തന്നെ അതിലൊരു അര്‍ത്ഥവുമില്ലെന്നു മനസ്സിലാക്കാം. എല്ലാം അല്ലാഹുവിന്‍റെ വിധിയാണെങ്കി­ല്‍ പിന്നെയെന്തിന് അവന്‍ നമ്മെ വിചാരണക്കും രക്ഷ–ശിക്ഷകള്‍ക്കും വിധേയരാക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടിയി­ല്‍ “അല്‍ ജവാബ്” …